യുദ്ധമില്ലാത്ത സമയത്തും സൈനികര്‍ മരിച്ചുവീഴുന്നത് സര്‍ക്കാരിന്റെ കഴിവുകേട്; മോഡി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ആര്‍എസ്എസ് തലവന്‍; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും, രാജ്യം യുദ്ധത്തിലേര്‍പ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്.

ന്യൂഡല്‍ഹി: യുദ്ധമില്ലാത്ത ഈ കാലങ്ങളിലും അതിര്‍ത്തിയില്‍ അതിര്‍ത്തിയില്‍ സൈനികര്‍ മരിക്കുന്നത് കേന്ദ്രസര്‍ക്കാറിന്റെ കഴിവുകേടാണെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുന്‍പും, രാജ്യം യുദ്ധത്തിലേര്‍പ്പെട്ടപ്പോഴുമാണ് ഇത്രയധികം സൈനികര്‍ കൊല്ലപ്പെട്ടത്.

അതിര്‍ത്തിയിലെ പ്രശ്‌നം ഉടന്‍ പരിഹരിക്കപ്പെടണമെന്നും അദ്ദേഹം കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനായി രാജ്യത്തെ എല്ലാം ജനങ്ങളും ഒറ്റക്കെട്ടായി നില്‍ക്കണമെന്നുമാണ് മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്.

Exit mobile version