സെൽഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരൻ പുഴയിൽ വീണ് മരിച്ചു

ഉത്തരാഖണ്ഡ്:സെൽഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരൻ പുഴയിൽ വീണ് മരിച്ചു. ഉത്തരാഖണ്ഡിലെ ജോഷിയാദ ബാരേജിലാണ് സംഭവം. മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ ശ്രമിക്കെ 15 വയസുകാരനായ മനീഷ് ഉനിയാൽ ഭഗീരഥി നദിയിൽ വീഴുകയായിരുന്നു.

ബേബി കെയർ ബാഗിൽ മകൾ, പിറകിൽ മകൻ; മക്കളെയും കൊണ്ട് ഡെലിവറി ചെയ്യുന്ന യുവാവ്, കൈയടിച്ച് സോഷ്യൽ മീഡിയ

കുട്ടിയെ ദുരന്തനിവാരണ സേന ജീവനോടെയാണ് പുഴയിൽ നിന്ന് രക്ഷിച്ചത്. എന്നാൽ, കരയിലെത്തിക്കുമ്പോൾ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ഉടൻ തന്നെആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Exit mobile version