തണുപ്പ് മൈനസിലും താഴെ: കൊടും തണുപ്പില്‍ ഷര്‍ട്ടിടാതെ സൈനികന്റെ സൂര്യനമസ്‌കാരം, കൈയ്യടിച്ച് സോഷ്യല്‍ലോകം

ലഡാക്ക്: കൊടും തണുപ്പില്‍ 18,000 അടി ഉയരത്തില്‍ നിന്നും ഷര്‍ട്ട് പോലും ഇല്ലാതെ
സൂര്യനമസ്‌കാരം ചെയ്ത് സൈനികന്‍. ലഡാക്കിലെ കൊടും തണുപ്പിലാണ് തിബറ്റന്‍ ബോര്‍ഡര്‍ വിഭാഗത്തിലുള്ള സൈനികന്റെ യോഗാഭ്യാസം.

സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ് സൈനികന്റെ ഈ ആത്മസമര്‍പ്പണം. നിരവധിയാളുകളാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.

ലഡാക്കില്‍ തണുപ്പ് മൈനസിലും താഴെയാണ്. ഈ കാലാവസ്ഥയിലാണ്
ഷര്‍ട്ട് പോലുമില്ലാതെ സൈനികന്‍ സൂര്യനമസ്‌കാരം ചെയ്യുന്നത്. സൈനികന്റെ കായികബലത്തിന് കൈയ്യടിയ്ക്കുകയാണ് സോഷ്യലിടം.

Exit mobile version