ഭക്ഷ്യവിഷബാധ..! ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് അഞ്ച് പേര്‍ മരിച്ചു; അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തു

ബംഗളൂരു: കര്‍ണാടകത്തിലെ ചാമരാജനഗറില്‍ ഭക്ഷ്യവിഷബാധയേറ്റ് അഞ്ച് പേര്‍ മരിച്ചു. പ്രദേശത്തെ മാരമ്മ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങില്‍ പ്രസാദം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

ഭക്ഷ്യവിഷബാധയേറ്റ 65 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. പ്രസാദ അവശിഷ്ടം കഴിച്ച നൂറോളം കാക്കകളും ചത്തുവീണു.

Exit mobile version