ഹരിയാനയില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി; നാലുപേര്‍ പിടിയില്‍

പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു.

ഹരിയാന: രാജ്യത്ത് പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ക്രൂരകൃത്യങ്ങള്‍ ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഹരിയാനയിലെ കര്‍ണ്ണാലില്‍ 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് നാലു പ്രതികളെ കസ്റ്റഡിയിലെടുത്തു.

സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version