ഫാക്ടറിയില്‍ തീപിടുത്തം: നാലുപേര്‍ക്ക് ദാരുണാന്ത്യം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ബാഗില്‍ ഫാക്ടറി കെട്ടിടത്തിന് തീ പിടിച്ച് നാലുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്കുണ്ട്.

രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

Exit mobile version