വിജയമുറപ്പിച്ച് മാണി സി കാപ്പന്‍: കേക്ക് മുറിച്ച് ആഘോഷിച്ചു

mani c kappan | bignewslive

പാല: വിജയമുറപ്പിച്ച പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ കേക്ക് മുറിച്ച് വിജയം ആഘോഷിച്ചു. 11246 വോട്ടിന്റെ ലീഡാണ് മാണി സി കാപ്പന് ഉള്ളത്.

ഇതോടെ മാണി സി കാപ്പന്‍ വിജയം ഉറപ്പിക്കുകയായിരുന്നു. അതേസമയം ദേവികുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ രാജ ജയിച്ചു. ഉടുമ്പന്‍ചോലയില്‍ എംഎം മണി ജയിച്ചു. 24901 വോട്ടിനാണ് ജയം.

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ജയിച്ചു. 5506 വോട്ടിനാണ് ജയം. പേരാമ്പ്രയില്‍ ടിപി രാമകൃഷ്ണനും,തിരുവമ്പാടിയില്‍ ലിന്റോ ജോസഫും ജയിച്ചു.

Exit mobile version