ലോക്ക് ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4490 പേര്‍ക്കെതിരെ കേസെടുത്തു; 3030 വാഹനങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: ലോക്ക് ഡൗണ്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 4490 പേര്‍ക്കെതിരെ കേസ് എടുത്തുവെന്ന് പോലീസ്. 4831 പേര്‍ അറസ്റ്റിലായെന്നും 3030 വാഹനങ്ങള്‍ പിടിച്ചെടുത്തുവെന്നും പോലീസ് അറിയിച്ചു.

ലോക്ക് ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്തതിന് കേസ് എടുത്തതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള് എന്ന ക്രമത്തില്)
തിരുവനന്തപുരം സിറ്റി – 271, 252, 113
തിരുവനന്തപുരം റൂറല്‍ – 569, 570, 424
കൊല്ലം സിറ്റി – 391, 409, 301
കൊല്ലം റൂറല്‍ – 302, 316, 264
പത്തനംതിട്ട – 296, 298, 218
ആലപ്പുഴ- 207, 264, 112
കോട്ടയം – 102, 135, 24
ഇടുക്കി – 171, 117, 43
എറണാകുളം സിറ്റി – 157, 243, 89
എറണാകുളം റൂറല്‍ – 205, 262, 114
തൃശൂര്‍ സിറ്റി – 181, 274, 125
തൃശൂര്‍ റൂറല്‍ – 333, 445, 308
പാലക്കാട് – 390, 442, 330
മലപ്പുറം – 181, 227, 77
കോഴിക്കോട് സിറ്റി – 171, 171, 154
കോഴിക്കോട് റൂറല്‍ – 154, 33, 89
വയനാട് – 92, 21, 56
കണ്ണൂര്‍ – 254, 263, 163
കാസര്‍ഗോഡ് – 63, 89, 26

Exit mobile version