സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 24,280 രൂപയിലെത്തി. ഗ്രാമിന് 3,035 രൂപയായി. അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.

Exit mobile version