തവനൂരില്‍ ആദ്യത്തെ ലീഡ് എല്‍.ഡിഎഫിന്; കെടി ജലീല്‍ മുന്നില്‍

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ട് എണ്ണുമ്പോൾ തവനൂരിൽ ആദ്യ ലീഡ് എൽ.ഡിഎഫിന്. തപാൽവോട്ടുകൾ എണ്ണിത്തുടങ്ങുമ്പോൾ എൽഡിഎഫ് സ്ഥാനാർത്ഥി കെടി ജലീലാണ് മുന്നിട്ട് നിൽക്കുന്നത്. ഫിറോസ് കുന്നംപറമ്പിലാണ് ഇവിടുത്തെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി

Exit mobile version