സൂത്രക്കാരന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

ഗോകുല്‍ സുരേഷ് ,വര്‍ഷ ജോടികളായി എത്തുന്ന ഏറ്റവും പുതിയ ചിത്രം സുത്രക്കാരന്‍ .ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. അനില്‍ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗോകുലിനൊപ്പം നിരഞ്ജും ചിത്രത്തില്‍ പ്രാധാന വേഷത്തില്‍ എത്തുന്നു. ലാലു അലക്സ്, ധര്‍മജന്‍, ശ്വാസിക, കൈലാഷ്,വിജയരാഘവന്‍, സരയൂ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

Exit mobile version