പ്രിയതമയ്‌ക്കൊപ്പം പുതുവര്‍ഷത്തെ വരവേറ്റ് കോഹ്‌ലി; വൈറലായി ചിത്രം

ന്യൂയര്‍ ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്നുവെന്ന അടിക്കുറുപ്പോടെ വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്‌ക്കൊപ്പമുള്ള ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നിരിക്കുന്നത്.

Exit mobile version