‘പെരുന്തച്ചന്‍ 2 തുടങ്ങണം സാറെ’; ഷെയ്ന്‍ നിഗത്തിനെതിരെ ട്രോളുമായി ട്രോളന്മാര്‍ രംഗത്ത്

കഴിഞ്ഞ ദിവസമാണ് ഏവരെയും ഞെട്ടിച്ച് കൊണ്ട് ഷെയ്ന്‍ നിഗം തന്റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘വെയില്‍’ എന്ന സിനിമയുമായി ഷെയ്ന്‍ സഹകരിക്കുന്നില്ല എന്ന വിവാദങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് താടി വടിച്ച് മുടി പറ്റെ വെട്ടിയുള്ള തന്റെ ചിത്രങ്ങള്‍ താരം പങ്കുവെച്ചത്. ഇപ്പോഴിതാ ഷെയ്‌നിന്റെ പുതിയ മേക്ക് ഓവറിനെ ട്രോളി ട്രോളന്മാരും രംഗത്ത് എത്തി. രസകരമായ ട്രോളുകള്‍ ഇതാ…












Exit mobile version