കാത്തിരിപ്പിന് വിട! ജോണി ജോണി യെസ് അപ്പായുടെ ആദ്യ ഗാനം ശനിയാഴ്ച്ച

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ജോണി ജോണി യസ് അപ്പായുടെ ആദ്യ ഗാനം ശനിയാഴ്ച . രാത്രി ഏഴു മണിക്കാണ് പാട്ട് പുറത്ത് വിടുക. അനു സിത്താരയും മമ്ത മോഹന്‍ദാസും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
പാവാട സിനിമയുടെ സംവിധായകന്ായ മാര്‍ത്താണ്ഡനാണ് ഈ സിനിമയുടെ സംവിധായകന്‍. ഇതൊരു കോമഡി ചിത്രമാണ്. കോട്ടയത്തുവെച്ചായിരുന്നു ഇതിന്റെ ചിത്രീകരണം. ജോജി തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Exit mobile version