സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 120 രൂപ കൂടി . ഇതോടെ സ്വര്‍ണ്ണം ഗ്രാമിന് 3020 രൂപയും പവന് 24160 രൂപയും ആയി.

ജനുവരി 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു വില എനിയും വര്‍ദ്ധിക്കുമെന്ന സൂചനയാണ് ഇന്നും വിപണിയിലുള്ളത്.

Exit mobile version