ഇന്ധന വില വീണ്ടും വര്‍ധിച്ചു..! വില നിലവാരം ഇങ്ങനെ

കൊച്ചി: ഇന്ധന വില വീണ്ടും വര്‍ധിച്ചു. ഇന്ന് പെട്രോളിന് 50 പൈസയും ഡീസലിന് 62 പൈസയുമാണ് വര്‍ധിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കൂടിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഇന്ധനവിലയില്‍ മാറ്റമുണ്ടായത്. കൊച്ചിയില്‍ ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 71.69 രൂപയും ഡീസല്‍ ലിറ്ററിന് 67.21 രൂപയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 72.96 രൂപയും ഡീസല്‍ ലിറ്ററിന് 68.51 രൂപയുമാണ് വില.

Exit mobile version