ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സില്‍ സൈന നെഹ്വാള്‍ ഫൈനലില്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ മാസ്റ്റേഴ്സില്‍ ഇന്ത്യയുടെ സൈന നെഹ്വാള്‍ ചൈനയുടെ ഹി ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി ഫൈനലില്‍ കടന്നു.ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ വിജയം.

ആദ്യ ഗെയിം നഷ്ടപ്പെടുത്തിയ സൈന രണ്ടും മൂന്നും ഗെയിമുകള്‍ സ്വന്തമാക്കിയാണ് ഫൈനലില്‍ കടന്നത്.സ്‌കോര്‍: 18-21, 21-12, 21-18

Exit mobile version