സൈനയെ മുട്ടുക്കുത്തിച്ച് ചൈനയുടെ യൂയി

ചൈനയുടെ യൂയി ഹാനിന്നോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയം ഏറ്റുവാങ്ങി സൈന നെഹ്‌വാല്‍. സയ്യദ് മോഡി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ്‌സ് 2018ന്റെ വനിത വിഭാഗം സിംഗിള്‍സ് ഫൈനലില്‍ 34 മിനുട്ട് നീണ്ട പോരാട്ടത്തിനൊടുവില്‍ സൈന ചൈനീസ് താരത്തോട് കീഴടങ്ങുകയായിരുന്നു.
സ്‌കോര്‍: 18-21, 8-21.

Exit mobile version