അബുദാബിയില്‍ കെട്ടിടത്തിന്റെ ഭാഗം തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു

മുനിസിപ്പാലിറ്റിക്കൊപ്പം ഗതാഗത വകുപ്പ്, പോലീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്

അബുദാബി: അബുദാബിയില്‍ കെട്ടിടത്തിന്റെ സ്‌കഫോള്‍ഡിങ് തകര്‍ന്നുവീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞദിവസം സായിദ് ഫസ്റ്റ് സ്ട്രീറ്റിലായിരുന്നു സംഭവം.

മുനിസിപ്പാലിറ്റിക്കൊപ്പം ഗതാഗത വകുപ്പ്, പോലീസ്, നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോരിറ്റി എന്നിവര്‍ സ്ഥലത്തെത്തി കെട്ടിടത്തിന്റെ ഭാഗങ്ങള്‍ നീക്കിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Exit mobile version