അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ഞായറാഴ്ച്ച രാത്രി വരെ ഭീമന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത

48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച്ച രാത്രി 8 മണി വരെ 6 മുതല്‍ 9 അടി വരെ ഭീമന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന എന്‍സിഎം മുന്നറിയിപ്പ് നല്‍കി

ദുബായ്: അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ 48 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച്ച രാത്രി 8 മണി വരെ 6 മുതല്‍ 9 അടി വരെ ഭീമന്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന എന്‍സിഎം മുന്നറിയിപ്പ് നല്‍കി. അറേബ്യന്‍ ഗള്‍ഫ് തീരങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.

Exit mobile version