ദുബായ്: യുഎഇയില്‍ നേരിയ ഭൂചലനം. ഫുജൈറ തീരത്താണ് നേരിയ ഭൂചലനമുണ്ടായത്. പ്രാദേശിക സമയം 6:08-നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്കയിലില്‍ 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതേസമയം, ഭൂചലനത്തില്‍ അപകടമോ നാശനഷ്ടമോ ഇല്ല. എങ്കിലും ഫുജൈറ തീരദേശ മേഖലയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം രാവിലെ 6:08 ന് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്.
യുഎഇയിലെ ഫുജൈറ തീരത്ത് ഭൂചലനം; ജാഗ്രതാ നിര്‍ദേശം
-
By Soumya
- Categories: Pravasi News
- Tags: 3.4 magnitude feltearthquakeeast coast of UAE
Related Content
തമിഴ്നാട്ടിലും കർണാടകയിലും ഭൂചലനം
By
Surya
December 8, 2023
ഡൽഹിയിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.6 തീവ്രത
By
Anu
October 3, 2023
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂചലനം : 255 മരണം, നൂറിലധികം പേര്‍ക്ക് പരിക്ക്
By
Archana
June 22, 2022