പ്രതീക്ഷകളെ കാറ്റില്‍പ്പറത്തി യുഡിഎഫിന് തിരിച്ചടിയാവുന്ന ഘടകങ്ങള്‍

കേരളത്തിലെ ഏറ്റവും വലിയ പ്രി പോള്‍ സര്‍വ്വേ ആയ ബിഗ് ലൈവ് ടിവി -ഓ എസ് ഡബ്ലിയു സി സര്‍വ്വേയില്‍ വോട്ടര്‍മാര്‍ യു ഡി എഫ് പ്രതീക്ഷിച്ച വിജയം കൈവിടുന്നതിനു പറയുന്ന കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്.

കഴിഞ്ഞ ദിവസം പുറത്തു വിട്ട കേരളത്തിലെ ഏറ്റവും വലിയ പ്രി പോള്‍ സര്‍വ്വേ ആയ
ബിഗ് ലൈവ് ടിവി -ഓ എസ് ഡബ്ലിയു സി സര്‍വ്വേയില്‍ വോട്ടര്‍മാര്‍ യു ഡി എഫ് പ്രതീക്ഷിച്ച വിജയം കൈവിടുന്നതിനു പറയുന്ന കാരണങ്ങള്‍ കണ്ടെത്തുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ പുറത്തു വന്ന സര്‍വ്വേകള്‍ കേരളത്തില്‍ ലോകസഭാ ഇലക്ഷനില്‍ യു ഡി എഫ് വലിയ നേട്ടം കൊയ്യുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാല്‍ അടുത്തിടെ വന്ന ദേശീയ മാധ്യമമായ ഹിന്ദു പത്രത്തിന്റെ സര്‍വ്വേ ,ന്യൂസ് 18 സര്‍വ്വേ ,ബിഗ് ലൈവ് ടിവി സര്‍വ്വേ ,ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ മലയാള പ്രസിദ്ധീകരണമായ സമകാലികം വാരികയുടെ സര്‍വ്വേ ,പീപ്പിള്‍ ടിവി സര്‍വ്വേ ,24 ചാനല്‍ സര്‍വ്വേ തുടങ്ങിയവയില്‍ യു ഡി എഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്ന അവലോകനവും വിലയിരുത്തലുമാണ് നടന്നത് . ബിഗ് ലൈവ് ടിവി -ഓ എസ് ഡബ്ലിയു സി സര്‍വ്വേയില്‍ യു ഡിഎഫിനു തിരിച്ചടിയാവുന്നതും എല്‍ ഡി എഫിന് നേട്ടമാവുന്നതിനും കാരണമായി വോട്ടര്‍മാര്‍ രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഇതൊക്കെയാണ്

Exit mobile version