കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി; പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ കരുനീക്കം ആരംഭിച്ചു

എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ കോണ്‍ഗ്രസ് കരുനീക്കങ്ങള്‍ ആരംഭിച്ചു. എംഎല്‍എമാരെ കൂടെ നിര്‍ത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. ഇതിനായി എംഎല്‍എമാര്‍ക്ക് വലിയ വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ സര്‍ക്കാരിന് പ്രതിസന്ധികള്‍ ഒന്നും തന്നെ ഇല്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Exit mobile version