തൃശ്ശൂര്‍: ബിജെപിയുടെ പ്രചാരണത്തിന് പാലക്കാട്ടേക്ക് ഇല്ലെന്ന നിലപാട് ആവര്‍ത്തിച്ച് സന്ദീപ് വാര്യര്‍. പചാരണത്തില്‍ നിന്ന് വിട്ടുനില്ക്കുന്നതില് ക്രിയാത്മക നിര്‍ദ്ദേശം നേതൃത്വത്തില്‍ നിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പോസിറ്റീവായ ഒരു നടപടിയും ഉണ്ടായതായി കാണുന്നില്ല. സംഘടനയില്‍ ഒരാള്‍ കയറിവരുന്നതിന് വലിയ തപസ്യയുണ്ട്. അത് റദ്ദ് ചെയ്യുന്ന പ്രസ്താവനകള്‍ വരുമ്പോള്‍ വലിയ സങ്കടം ഉണ്ട്.ഒരാള്‍ പുറത്തുപോകുന്നത് അതീവ ദുഃഖകരമാണ്.ആളുകളെ ചേര്‍ത്തു നിര്‍ത്താനാണ് നേതൃത്വം ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പ്രചാരണത്തിന് പാലക്കാട്ടേക്കില്ലെന്നാവര്‍ത്തിച്ച് സന്ദീപ് വാര്യര്‍
-
By Surya
- Categories: Kerala News, Politics
- Tags: Sandeep Warrier
Related Content
സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്ന് സൂചന
By Surya December 6, 2024
സന്ദീപ് വാര്യര്‍ക്കെതിരെ ഭീഷണി മുദ്രാവാക്യ വിളിയുമായി യുവമോര്‍ച്ച
By Surya December 2, 2024
'പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസം, അവര്‍ തന്ന സ്നേഹത്തിന് നന്ദി' ; സന്ദീപ് വാര്യര്‍
By Surya November 23, 2024