കാലിഫോര്‍ണിയയില്‍ കനത്ത മഞ്ഞ് വീഴ്ച; 120ഓളം പേര്‍ കുടുങ്ങി കിടക്കുന്നു

ഹോട്ടല്‍ കെട്ടിടം മുഴുവന്‍ മഞ്ഞ് മൂടിയ അവസ്ഥയിലായിരുന്നു. ശക്തമായ മഞ്ഞു കാറ്റും ഉണ്ടായതായി അധികൃതര്‍ പറഞ്ഞു

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ കനത്ത മഞ്ഞു വീഴ്ച്ചയില്‍ 120 പേര്‍ കുടുങ്ങി. മോണ്ടെസിറ്റോ സെക്വോയിലെ സീദ നവേദ റിസോര്‍ട്ടിലെ താമസക്കാരും ജീവനക്കാരുമാണ് കുടുങ്ങിയത്. ഹോട്ടല്‍ കെട്ടിടം മുഴുവന്‍ മഞ്ഞ് മൂടിയ അവസ്ഥയിലായിരുന്നു. ശക്തമായ മഞ്ഞു കാറ്റും ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.

Exit mobile version