കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍കുമാറാണ് മരിച്ചത്

കോഴിക്കോട്: കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍കുമാറാണ് മരിച്ചത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍കുമാറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോഴിക്കോട് പുതിയ നിരത്ത് ഹാര്‍ബര്‍ ഗസ്റ്റ് ഹൗസിന് സമീപത്ത് കണ്ടെത്തിയത്.

Exit mobile version