പോലീസിനും രക്ഷയില്ല! തിരുവനന്തപുരത്ത് വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിത ഐപിഎസ് ട്രെയിനിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. പ്രഭാത സവാരിക്കിടെയാണ് മാലപൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈക്കിലേത്തിയ യുവാവ് മാലപൊട്ടിക്കാന്‍ ശ്രമിച്ചത്. തിരുവനന്തപുരം തിരുവല്ലത്ത് വച്ചാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version