സംസ്ഥാനത്ത് സ്വര്‍ണ്ണവില കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കൂടിയത്. ഗ്രാമിന് 2,960 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 23,680 രൂപയും.

ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ 2,845 രൂപയായിരുന്നു കഴിഞ്ഞ ഒരു മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്ക്. ഇന്നലെ ഗ്രാമിന് 2,950 രൂപയായിരുന്നു നിരക്ക്.

Exit mobile version