കൊച്ചിയില്‍ വീണ്ടും തീപിടുത്തം; ഫാക്ട് കോമ്പൗണ്ടിലാണ് തീപിടിച്ചത്

കണ്ടെയ്‌നര്‍ റോഡിന് സമീപം ഉള്ള ഫാക്ട് കോമ്പൗണ്ടിലാണ് തീ പിടിച്ചിരിക്കുന്നത്

കൊച്ചി: കൊച്ചിയില്‍ വീണ്ടും തീപിടുത്തം ഉണ്ടായി. കണ്ടെയ്‌നര്‍ റോഡിന് സമീപം ഉള്ള ഫാക്ട് കോമ്പൗണ്ടിലാണ് തീ പിടിച്ചിരിക്കുന്നത്.

ഏക്കറ് കണക്കിന് സ്ഥലത്തേക്ക് ഇപ്പോള്‍ തീ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമത്തിലാണ്.

Exit mobile version