പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 50 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബുവിനെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്യതത്

ചാരുംമൂട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയും താമരക്കുളം കിഴക്കുംമുറിയില്‍ തമസക്കാരനുമായ ബാബുവിനെയാണ് നൂറനാട് പോലീസ് അറസ്റ്റു ചെയ്യതത്.

പെണ്‍കുട്ടി ബന്ധുവീട്ടിലെത്തിയ ശേഷം വിവരങ്ങള്‍ അറിയിക്കുകയായിരുന്നെന്നും, തുടര്‍ന്നായിരുന്നു അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ 50കാരനെ റിമാന്‍ഡ് ചെയ്തു.

Exit mobile version