ചിറ്റൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മരണം

മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

പാലക്കാട്: ചിറ്റൂരിന് സമീപം കൊടുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. ചിറ്റൂര്‍ സ്വദേശികളായ രാഘവന്‍ (65), ലിജേഷ് (41) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി

Exit mobile version