തിരുവനന്തപുരം – കാസര്‍കോട് അതിവേഗ റെയില്‍പാത ഈ വര്‍ഷം; ചെലവ് 55,000 കോടി

550 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ് വരും. ഈ പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് നാല് മണിക്കൂര്‍ മാത്രമേ വേണ്ടി വരൂ.

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. തിരുവനന്തപുരം -കാസര്‍കോട് സമാന്തര റെയില്‍വേ പാതയുടെ നിര്‍മാണം ഈ വര്‍ഷം തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചു.

550 കിലോമീറ്റര്‍ പാതയ്ക്ക് 55,000 കോടി രൂപ ചെലവ് വരും. ഈ പദ്ധതി പൂര്‍ത്തിയായാല്‍ തിരുവനന്തപുരം-കാസര്‍ഗോഡ് യാത്രയ്ക്ക് നാല് മണിക്കൂര്‍ മാത്രമേ വേണ്ടി വരൂ.

585 കിലോമീറ്റര്‍ നീളത്തില്‍ ബേക്കല്‍ മുതല്‍ കോവളം വരെയുള്ള ജലപാത 2020-ല്‍ പൂര്‍ത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Exit mobile version