തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 18 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീന്‍ ഡിആര്‍ഐയുടെ അറസ്റ്റിലായി.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വിദേശ കറന്‍സി പിടികൂടി. 18.5 ലക്ഷം രൂപയുടെ വിദേശ കറന്‍സിയാണ് പിടികൂടിയത്. സംഭവത്തില്‍ ചെങ്കള സ്വദേശി കമാലുദ്ദീന്‍ ഡിആര്‍ഐയുടെ അറസ്റ്റിലായി.

റിയാലും ഡോളറും ബാഗിനുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താനാണ് ഇയാള്‍ ശ്രമിച്ചതെന്ന് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Exit mobile version