തൃശ്ശൂരില്‍ ദേശീയ പാതയില്‍ ഓടുന്ന കാറിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കുതിരാന് സമീപം ഓടുന്ന കാറിന് തീപിടിച്ചു.

തൃശൂര്‍: തൃശ്ശൂര്‍ -പാലക്കാട് ദേശീയപാതയില്‍ കുതിരാന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്ക് സഞ്ചരിക്കുകയായിരുന്ന കുടുംബമായിരുന്നു കാറില്‍. യാത്രക്കാര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ഗതാഗതം സുഗമമാക്കി.

Exit mobile version