ഡീസല്‍ വില വര്‍ധിച്ചു; പെട്രോള്‍ വിലയില്‍ മാറ്റമില്ല

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിന്റെ വില വര്‍ധിച്ചു. പതിനൊന്ന് പൈസയാണ് ഇന്ന് കൂടിയത്. എന്നാല്‍ പെട്രോള്‍ വില മാറ്റമില്ല.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 74.52 രൂപയും ഡീസലിന് 70.94 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 73.22 രൂപയും ഡീസലിന് 69.60 രൂപയുമാണ്.

Exit mobile version