പൂജപ്പുര ജയിലില്‍ ബ്രൂസെല്ലോസിസ്‌ ബാക്ടീരിയ സ്ഥിരീകരിച്ചു; ഒരാള്‍ ചികിത്സയില്‍

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ബ്രൂസല്ല. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്

തിരുവനന്തപുരം: പൂജപ്പുര ജയിലില്‍ ബ്രൂസെല്ലോസിസ്‌ രോഗം സ്ഥിരീകരിച്ചു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ് ബ്രൂസല്ല. ബ്രൂസല്ല സ്ഥിരീകരിച്ചയാള്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് ജയിലില്‍ പരിശോധന നടത്തി. നേരത്തെ രണ്ട് പേര്‍ക്ക് ഇവിടെ ബ്രൂസല്ല ബാധ കണ്ടെത്തിയിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ അറിച്ചു.

Exit mobile version