തിരുവനന്തപുരം: തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ചിറയിൻകീഴ് സ്വദേശിയായ അനഘ സുരേഷാണ് ജീവനൊടുക്കിയത്. അധ്യാപകരുടെ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് എസ്എഫ്ഐ ആരോപിച്ചു. കോളേജിൽ നടക്കുന്ന സെമിനാറിൽ പങ്കെടുക്കാൻ ബുദ്ധിമുട്ടാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ട്.
തിരുവനന്തപുരത്ത് ബിരുദ വിദ്യാർത്ഥി ജീവനൊടുക്കി
-
By Surya
- Categories: Kerala News
- Tags: Student suicide
Related Content
പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വിഷമം: പത്താം ക്ലാസുകാരന് ജീവനൊടുക്കി
By Surya December 9, 2024
അമിതമായി ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കി, ചേളാരിയില്‍ 13 കാരന് തൂങ്ങി മരിച്ചു
By Surya October 21, 2024
കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി
By Anu March 9, 2024
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: മൂന്ന് അധ്യാപകര്‍ക്ക് സസ്പെന്ഷന്
By Anu February 23, 2024