ഇടുക്കി: മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു. മൂന്നാറിൽ നിന്ന് ആലുവ പോകുന്ന സംഗമം ബസ്സിന്റെ ടയറാണ് ഓട്ടത്തിനിടയിൽ ഊരിയത്. ടയർ ഉരുണ്ട് നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്ക് ഇല്ല.
മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയർ ഊരി തെറിച്ചു, ഉരുണ്ടെത്തി നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ഇടിച്ചു
-
By Surya
- Categories: Kerala News
- Tags: autobus accident
Related Content
ആന്ധ്രയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസിന് നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിഞ്ഞു; 10 മരണം
By Surya December 12, 2025
സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, 6പേർക്ക് ദാരുണാന്ത്യം, 28പേർക്ക് പരിക്ക്
By Akshaya November 24, 2025
സ്വകാര്യബസ് മരത്തില്‍ ഇടിച്ചുകയറി അപകടം, ഇരുപതോളം യാത്രക്കാര്‍ക്ക് പരിക്ക്
By Akshaya October 27, 2025
ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍
By Akshaya October 24, 2025
മരത്തിലും കാറിലും ഇടിച്ച് സ്വകാര്യ ബസ് മറിഞ്ഞു, 10പേർക്ക് പരിക്ക്
By Akshaya August 29, 2025