തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യബസ് കണ്ടക്ടര്‍ക്ക് കുത്തേറ്റു. കണ്ടക്ടര്‍ ബിനോജിനെയാണ് ബസ് ഡ്രൈവര്‍ ബാബുരാജ് കുത്തിയത്. മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിക്കാത്തതിനാണ് കുത്തിയത്. പ്രതി ബാബുരാജിനെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ബസില്‍ കയറിയാണ് ബാബുരാജ് ബിനോജിനെ കുത്തിയത്.
മദ്യപിച്ചെത്തിയ ഡ്രൈവറെ വാഹമോടിക്കാന്‍ അനുവദിച്ചില്ല, കണ്ടക്ടറെ കുത്തിപ്പരിക്കേര്‍പ്പിച്ച് ഡ്രൈവര്‍
-
By Surya

- Categories: Kerala News
- Tags: bus driverconductor
Related Content


ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചു, വീഡിയോ വൈറൽ, ഡ്രൈവർക്കെതിരെ കേസ്
By Akshaya February 6, 2025

കഞ്ചാവ് ഉപയോഗിച്ച് ബസ് ഓടിച്ചു, കൈയ്യോടെ പൊക്കി പോലീസ്; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തേക്കും
By Surya February 6, 2025

ടിക്കറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം; ബസ് കണ്ടക്ടറെ യാത്രക്കാരൻ തല്ലിക്കൊന്നു
By Surya October 25, 2024


കാല്‍നടയാത്രക്കാരനെ ബസ്സിടിച്ചു, ആള്‍ക്കൂട്ടം ഭയന്ന് ഇറങ്ങിയോടിയ ബസ്ഡ്രൈവര്‍ ട്രെയിനിടിച്ച് മരിച്ചു
By Akshaya November 12, 2023