പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്. പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം കാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്റെ വീട്ടിലെ കിണറ്റിൽ പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ മയക്കുവെടിവെക്കാതെ പുറത്തെത്തിച്ചു
-
By Surya
- Categories: Kerala News
- Tags: leopardpalakkadrescue
Related Content
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം
By Surya December 13, 2025
പാലക്കാട് നഗരസഭയിലെ സ്ഥാനാർത്ഥി നിർണയം , ബിജെപിയിൽ ഭിന്നത
By Akshaya November 12, 2025
കാട്ടുപന്നി കുറുകെച്ചാടി, നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് അപകടം, 3 യുവാക്കൾക്ക് ദാരുണാന്ത്യം
By Akshaya November 9, 2025
വാഹനാപകടം, പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, അപകടം കലോത്സവത്തിൽ പങ്കെടുക്കാൻപോകുന്നതിനിടെ
By Akshaya November 5, 2025