കളളനോട്ടുമായി രണ്ടുപേര്‍ പിടിയില്‍

ചെര്‍പ്പുളശേരി പോലിസാണ് മണിയേയും സദുവിനേയും അറസ്റ്റ് ചെയ്തത്

തൃശ്ശൂര്‍: കള്ളനോട്ടുമായി പിടിയില്‍. കള്ളനോട്ട് നിര്‍മ്മിക്കാനുപയോഗിച്ച കമ്പ്യൂട്ടറും കളര്‍ പ്രിന്ററും 1,20,000 രൂപയുമായാണ് രണ്ടുപേര്‍ പിടിയിലായിരിക്കുന്നത്.

തൃശൂര്‍ കാട്ടൂര്‍ തോട്ടപ്പുള്ളി വീട്ടില്‍ ടി എന്‍ മണി (45), തൃശൂര്‍ വെങ്കിടങ്ങ് പെരുമ്പടപ്പില്‍ വീട്ടീല്‍ സദു എന്ന സദാനന്ദന്‍(45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചെര്‍പ്പുളശേരി പോലിസാണ് മണിയേയും സദുവിനേയും അറസ്റ്റ് ചെയ്തത്.

Exit mobile version