കുടുംബ വഴക്ക്; ആലപ്പുഴയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

സംഭവത്തിന് ശേഷം ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു.

ആലപ്പുഴ: വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. വെണ്‍മണി പുന്തലയില്‍ സുധിനിലയത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. രാവിലെ 6:45 നാണ് സംഭവം നടന്നത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.

Exit mobile version