ലൈഫ് വീട് അനുവദിച്ചതിന് വീട്ടമ്മയില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങി, വിഇഒയെ കൈയ്യോടെ പൊക്കി വിജിലന്‍സ്

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

മലപ്പുറം: മലപ്പുറത്ത് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. കൈക്കൂലി വാങ്ങുന്നതിനിടെയാണ് വഴിക്കടവ് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നിജാഷ് വിജിലന്‍സിന്റെ പിടിയിലാകുന്നത്.

ലൈഫ് ഭവന പദ്ധതി വഴി വീട് അനുവദിച്ചതിലാണ് നിജേഷ് വീട്ടമ്മയില്‍ നിന്നും 10000 രൂപ കൈക്കൂലി വാങ്ങിയത്.

Exit mobile version