കുടുംബ വഴക്ക്; രണ്ട് മക്കളെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച് പിതാവ്, അറസ്റ്റ്

കണ്ണമ്പ്ര:അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കള്‍ക്ക് പരിക്ക്. തൃശൂര്‍ ജില്ലയിലാണ് സംഭവം. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളെ ആക്രമിച്ചത്.

മഹേഷ്, മനോജ് എന്നിവര്‍ക്കാണ് അച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

also read: ശല്യം ചെയ്തിട്ടില്ല, രാഖിശ്രീയുമായി സ്‌നേഹത്തിൽ; വീട്ടിൽ നിന്നിറങ്ങിപ്പോയ അർജുൻ ഇതുവരെ തിരികെ വന്നിട്ടില്ല; ആരോപണങ്ങൾ നിഷേധിച്ച് കുടുംബം

മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version