കൊടൈക്കനാലിനടുത്ത് കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞു; ഒരു മലയാളി മരിച്ചു, ആറ് പേര്‍ക്ക് പരിക്ക്

കൊടൈക്കനാല്‍: കൊടൈക്കനാലിനടുത്ത് കാര്‍ കൊക്കയിലേയ്ക്ക് മറിഞ്ഞ് ഒരു മലയാളി മരിച്ചു. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശികള്‍ സഞ്ചരിച്ച ഇന്നോവ കൊക്കയിലേക്ക് മറിയുകയായിരുന്നു. വിനോദ സഞ്ചാരത്തിന് എത്തിയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

Exit mobile version