പ്രസിദ്ധ ​ഗായകൻ ഇടവ ബഷീർ പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ : പ്രസിദ്ധ ​ഗായകൻ ഇടവ ബഷീർ പാടുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. അന്ത്യം ആലപ്പുഴയിലെ ഗാനമേളയിൽ പാടുന്നതിനിടെ.

ബ്ലൂ ഡയമണ്ട്സിന്റെ സുവർണ ജുബിലീ ആഘോഷങ്ങൾക്കിടെ ആണ് ഇടവ ബഷീർ സ്റ്റേജിൽ കുഴഞ്ഞു വീണ് മരിച്ചത്.

പാതിരപ്പള്ളി ക്യാമലോട് കൺവെൻഷൻ സെന്ററിലായിരുന്നു പരിപാടി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

UK emergency boiler insurance comparison
Boiler and Emergency cover is expensive

Powered by Embed YouTube Video

Exit mobile version