കോഴിക്കോട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിരോധിത പുകയിലയുടെ വന്‍ ശേഖരം പിടിച്ചു

എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് ശേഖരം കണ്ടെത്തിയത്

കോഴിക്കോട്: നിരോധിത പുകയിലയുടെ വന്‍ ശേഖരം കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചു. 250 കിലോ നിരോധിത പുകയിലയാണ് പിടിച്ചെടുത്തത്. എക്‌സൈസും ആര്‍പിഎഫും സംയുക്തമായി നടത്തിയ തെരിച്ചിലിനൊടുവിലാണ് ശേഖരം കണ്ടെത്തിയത്.

Exit mobile version