നടന്‍ അബുസലീമിന്റെ മാതാവ് അന്തരിച്ചു

താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മ അന്തരിച്ച വിവരം അറിയിച്ചത്

കല്‍പ്പറ്റ: നടന്‍ അബുസലീമിന്റെ മാതാവ് കല്ലായി ഫാത്തിമ അന്തരിച്ചു. 90 വയസ്സായിരുന്നു. മയ്യിത്ത് നമസ്‌കാരം ഇന്ന് 4.30ന് കല്‍പ്പറ്റ റാട്ടക്കൊല്ലി മസ്ജിദില്‍ വെച്ച് നടക്കും. താരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമ്മ അന്തരിച്ച വിവരം അറിയിച്ചത്.

വില്ലന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക്‌ സുപരിചിതനായ താരമാണ് അബുസലീം.

Exit mobile version