ഇന്ധന വിലയിൽ വീണ്ടും വർധന

കൊച്ചി: സംസ്ഥാനത്ത് എണ്ണവിലയിൽ ഇന്നും വർധനവ്‌. പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും പെട്രോൾ വില 100 കടന്നു കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിൻറെ വില 98.56 രൂപയും ഡീസലിന് 94.68 രൂപയുമാണ് വില. 27 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്

Exit mobile version