ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

കൊട്ടാരക്കര സ്വദേശി പ്രദാപ് കുമാര്‍ 48 ആണ് പോലീസ് പിടിയിലായത്.

തിരുവനന്തപുരം: പാറശാലയില്‍ തീവണ്ടിയില്‍ കടത്താന്‍ ശ്രമിച്ച അഞ്ചു കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റിലായി. കൊട്ടാരക്കര സ്വദേശി പ്രദാപ് കുമാര്‍ 48 ആണ് പോലീസ് പിടിയിലായത്.

മധുര ട്രെയിനില്‍ നിന്നാണ് കഞ്ചാവുമായി പ്രദാപ് കുമാറിനെ പോലീസ് പിടികൂടിയത്. സംഭവത്തില്‍ കൂടുല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version